SPECIAL REPORTഒരു കോടി പെട്ടിയിലാക്കി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ എത്തിയത് മരവിപ്പിച്ച അക്കൗണ്ടിലേക്ക്; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനം; സിപിഎമ്മിന്റെ ഒരുകോടി കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി; പാര്‍ട്ടിക്ക് വന്തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ2 May 2025 4:45 PM IST